ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

വ്യക്തി ശുചിത്വം ഇല്ലാത്തതു കാരണം പല രോഗങ്ങളും നമ്മളെ പിടികൂടും. രോഗം പടരുമ്പോൾ മാത്രമല്ല നമ്മൾ എപ്പോഴും ശുചിത്വ ശീലങ്ങൾ പാലിക്കണം. ദിവസവും കുളിക്കണം. എവിടെ പോയി വന്നാലും കൈകാലുകളും മുഖവും കഴുകിയ ശേഷമേ വീട്ടിൽ കയറാവൂ. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടൗവ്വൽ ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിക്കണം. വൃത്തിയുള്ള ആഹാരം കഴിക്കണം.ഈ ലോക് ഡൗൺ കാലത്ത് ഇതൊക്കെ ശീലമാക്കിയ നമ്മൾ ഇനിയുള്ള കാലം ഇത് തുടരുക തന്നെ വേണം.


അമേയ ജാനു
4 A ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം