കുട്ടികളെ കുട്ടികളെ കൈകൾ നന്നായി കഴുകേണം മാസ്ക്കും കൂടെ ധരിക്കേണം പുറത്ത് ഇറങ്ങി നടക്കരുത് കൊറോണയെ തുരത്തി ഓടിക്കാം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത