കലക്ടർ അവധി പറയാൻ കാത്തിരുന്നു
ഞാൻ
ഇന്നിതാ മുഴുവനായി വീട്ടിലിരിപ്പാണേ
ഡയറി എഴുതിയ കാലമായിരുന്നു
ഇന്നെഴുതാൻ കൊതിക്കുന്നു.
ബെല്ലടിച്ചാൽ കളി നിറുത്തിടേണം
ഇപ്പോഴെല്ലാം നിശ്ചലമായിരിക്കുന്നു.
കൊറോണ എന്ന ഭീകരനെ പേടിച്ചിരിക്കുന്നു.
$
Fathimathsafa
2 B ജിഎൽപിഎസ് പടന്നക്കാട് ഹോസ്ദുർഗ്ഗ് ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത