ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ ഇതെന്ത് മാരി?

Schoolwiki സംരംഭത്തിൽ നിന്ന്
ഇതെന്ത് മാരി?
 


അമ്മൂമ്മ പറയുന്നു
ഇതെന്ത് മാരി?
എത്ര ദിവസായി വീട്ടിനകത്ത്
ഇരിക്കാൻ തുടങ്ങീട്ട്
ഈ കൊറോണ ഇത്രയും
വലിയ മാരിയോ?
എനിക്ക് പുറത്തിറങ്ങണം
പാടത്തൂടെ നടക്കണം
പൈക്കളെ മേയ്ക്കണം.
ഇപ്പളല്ല എല്ലാം അടങ്ങീട്ട്.,,,,,,,

$
Sreelakshmi
4 A ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത