കരുതലോടെ കരുതി വയ്ക്കാം ശുചിത്വ ശീലഭാവം രോഗമുക്തി ഏകിടാം പരിസ്ഥിതി നന്മയ്ക്കായ് കൈകൾ കോർത്തു പൊരുതിടാം. വാർത്തെടുക്കാം നല്ലതിനായ് ആരോഗ്യ ജീവ ഭാരതം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത