ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

  


പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പിന്നീടെവിടെ പോകും നീ ?
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ മാങ്ങ പെറുക്കാൻ പോകും ഞാൻ.
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പിന്നീടെവിടെ പോകും നീ?
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പന്തുകളിക്കാൻ പോകും ഞാൻ
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പിന്നീടെവിടെ പോകും നീ?
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പൂന്തോട്ടത്തിൽ പോകും ഞാൻ.
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പിന്നീടെവിടെ പോകും നീ?
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ പിന്നെ വീട്ടിലിരിക്കും ഞാൻ .

വ്യാസ് കെ പ്രദീപ്
2 A ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത