പറന്ന് പറന്ന് പോകാതെ. എന്നുടെ അരികെ വന്നാലും. നൂലു കൊണ്ട് ഞാൻ കെട്ടീടാം. വാനിൽ നിറയെ പറത്തീടാം. കാഴ്ചകൾ കണ്ട് രസിച്ചീടാം. എല്ലാവർക്കും പ്രിയങ്കരമായ, എന്നുടെ സ്വന്തം പട്ടം നീ.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത