ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ ആടാം പാടാം

Schoolwiki സംരംഭത്തിൽ നിന്ന്
ആടാം പാടാം


പൂർണ്ണ സൂര്യനുദിച്ചപ്പോൾ
ഉണർന്നെണീറ്റു ഞാൻ
പൂന്തോട്ടത്തിൽ ചെന്നപ്പോൾ
പട്ടുപോലെ വിടർന്ന റോസ്.
ചെക്കിപൂവിൻ തേൻ കുടിക്കാൻ
വണ്ടമ്മാവൻ വന്നല്ലോ
വർണ്ണ ചിറകുള്ള പൂമ്പാറ്റകൾ
ആടിക്കളിക്കുന്ന ഈ സ്വർഗത്തിൽ
തുമ്പികൾ പാറിക്കളിക്കുന്നു
ആടിടാം പാടിടാം കൂട്ടരെ
നമുക്കാടിടാം പാടിടാം കൂട്ടരെ.

ആകാശ്
4 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത