ജവഹർ എൽ പി എസ് തെന്നൂർ/ക്ലബ്ബുകൾ/ഗണിത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

കൺവീനർ - സുറുമി എസ്

ഗണിത ക്ലബ് ന്റെ ആഭിമുഖ്യത്തിൽ ഗണിത ഉപകരണങ്ങൾ നിർമിക്കുകയും , ഗണിത പസിലുകൾ ,സുഡോക്കു , ഗണിത കളികൾ എന്നിവ നടത്തുകയും ചെയ്തു .ഗണിത വിജയം , ഉല്ലാസ ഗണിതം എന്നിവയിൽ ഉള്ള ഗെയിംസ് ഗണിത ക്ലബ് ന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിൽ നടത്തി വരുകയും ചെയ്യുന്നു .