കൺവീനർ സുറുമി എസ് .

ഇക്കോ ക്ലബ് ന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു . സ്കൂൾ പരിസരത്തുള്ള എല്ലാ വൃക്ഷ തൈകൾക്കും name board സ്ഥാപിച്ചു . പ്രകൃതി നടത്തം ,പ്രകൃതിയെ അറിയൽ എന്നീ പ്രവർത്തനങ്ങൾ നടത്തി .