കൊറോണ പഠിപ്പിച്ച പാഠങ്ങളല്ലയോ ദൈവത്തെ വിളിക്കാൻ അമ്പലത്തിലോ പളളിയിലോ പോകണമെന്നില്ല വിവാഹം നടക്കാൻ ആൾക്കൂട്ടമോ സദ്യയോ വേണമെന്നില്ല കളിയുമില്ല ചിരിയുമില്ല സ്കൂളുമില്ല കൂട്ടുകാരുമില്ല കൈയും കഴുകി മുഖവും കഴുകി വീട്ടിൽ തന്നെ ഇരിപ്പാണേ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത