ജവഹർ എൽ പി എസ് തെന്നൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റയോട്

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റയോട്

പുളളിച്ചിറകുള്ള പൂമ്പാറ്റേ
പൂവാണെന്നു കരുതി ഞാൻ
എവിടുന്നു കിട്ടി നിറമെല്ലാം
പൂവിൽ നിന്നാണോ
വാർമഴവില്ലിൽ നിന്നോ
പറയൂ പറയൂ പൂമ്പാറ്റേ
എന്റെ സ്വന്തം പൂമ്പാറ്റേ

 

ആദിത്യ കെ
2 ജവഹർ എൽ പി എസ് തെന്നൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത