ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
< ജയമാത യു പി എസ് മാനൂർ(ജയ് മാതാ യു പി എസ്സ് മാനൂർ/അക്ഷരവൃക്ഷം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊറോണക്കാലത്ത് കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി ,കുട്ടികളോട് സർഗാത്മക സൃഷ്ടികൾ ആവിഷ്കരിക്കാൻ ആവശ്യപ്പെട്ടു .കുഞ്ഞുങ്ങൾ അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള {ചിത്രരചന ,കഥ,,കവിത }സർഗാത്മക രചനകൾ എഴുതി അധ്യാപകർക്ക് അയച്ചു തരികയും അവ എഡിറ്റ് ചെയ്തശേഷം ,മികച്ച സൃഷ്ടികൾ സ്‌കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു .