ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ നല്ല നാളേയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേയ്ക്ക്

  
അകറ്റിടാം കോർത്ത കൈകൾ
മനസ്സു ചേർത്തുവെച്ചു നാം
അകന്നിടാം അല്പദൂരം
കൊറോണയെ തുരത്തുവാൻ

നല്ല നാളു വന്നിടുമ്പോൾ
നമ്മളൊത്തുചേരുവാൻ
കഴുകിടേണം കൈകളൊക്കെ
കൊറോണയെ തുരത്തുവാൻ

നാടും തോടും നാട്ടുമാവും
ഏറെ പ്രീയ കൂട്ടരും
മറന്നിടാം അല്പനാൾ
കൊറോണയെ തുരത്തിടാം

തോറ്റിട്ടില്ല തോല്കുകില്ല
നമ്മളെന്നുമെപ്പൊഴും
കരുതലോടെ നിന്നിടാം
കൊറോണയെ തുരത്തിടാം

CHAARU KRISHNA
3 B ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത