ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ കൊറോണ....

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
കൊറോണ ഒരു വൈറസ് രോഗമാണ്. കൊറോണ യുടെ അർത്ഥം ക്രോൺ എന്നാണ്. ലോകാരോഗ്യസംഘടന ഈ മഹാമാരി ക്ക് 2020 മാർച്ച് 11ന് കോവിഡ് 19 എന്നിട്ടു. ലോകത്തിൽ ആദ്യമായി കണ്ടെത്തിയത് 2019 നവംബർ ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് കേരളത്തിലെ തൃശ്ശൂരിൽ. ആദ്യത്തെ മരണം കർണാടകയിൽ ആണ്. പനി, ചുമ്മാ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണം. രോഗം ശ്വാസകോശത്തെ ബാധിക്കുന്നു. ഇവ സ്രവത്തിലൂടെ മറ്റുള്ളവരിൽ പകരുന്നു. ലോകമെമ്പാടും വ്യാപിക്കുന്നത് കൊണ്ട് സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. നാം വീട്ടിൽ കഴിയുമ്പോഴും പോലീസുകാരും ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും രാവും പകലുമായി കഷ്ടപ്പെടുന്നു. കേരളത്തിൽ പരമാവധി രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞു. എന്നാൽ മറ്റു രാജ്യങ്ങളിലും, ദില്ലി, മുംബൈ, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽ രോഗം വളരെ വ്യാപിക്കുകയാണ് അതിനാൽ മെയ് 3 വരെ വീണ്ടും ലോക ഡൗൺ നീട്ടി. എല്ലാവരും വീട്ടിൽ തന്നെ കഴിയുക. സാധനത്തിനും മറ്റു ആവശ്യത്തിനോ പുറത്തിറങ്ങുമ്പോൾ പോലീസിന്റെ അനു മോദിയോട് കൂടി പുറത്തിറങ്ങുക. ഇതിനെ ചെറുക്കാൻ ആയി നാം മാസ്കോ തൂവാല യോ ഉപയോഗിക്കുക. ഓരോ 20 മിനിറ്റ് കഴിയുമ്പോഴും ഹാൻഡ് വാഷ് സോപ്പും ഉപയോഗിച്ച് കൈ വൃത്തിയായി സൂക്ഷിക്കുക, ചടങ്ങുകളിലും മറ്റും പങ്കെടുക്കാതെ ഇരിക്കുക. ഈ കൊറോണ കാലം കുട്ടികളെയാണ് വളരെയധികം വേദനിപ്പിച്ചിട്ടുണ്ട് ഉള്ള അവധിക്കാലം. വീട്ടുപരിസരത്ത് ആയി ചിത്രം വരച്ചും വായിച്ചു കളിച്ചും കുട്ടികൾ അവരുടെ സമയം ചിലവഴിച്ചു. അച്ഛനും അമ്മയോടൊപ്പം വീടും പരിസരവും വൃത്തിയായി പച്ചക്കറി തോട്ടം ഉണ്ടാക്കി. അതിന് ദിവസവും വെള്ളം ഒഴിക്കുകയും ചെയ്യുന്നു. വാർത്തകളിൽ ഈ മഹാമാരിയെ കുറിച്ച് മാത്രമാണ് പറയാനുള്ളത് ലോകത്ത് എത്രയോ അധികം പേരാണ് മരിച്ചു വീഴുന്നത് ഡോക്ടർമാരും നഴ്സുമാരും ഓരോ ജീവൻ രക്ഷിക്കാൻ വേണ്ടിയും ഇതിനു പൊരുതുന്നു. ഭക്ഷണവും താമസസൗകര്യവും ഇല്ലാത്തവർക്കായി നമ്മുടെ സർക്കാർ സൗകര്യം ഭക്ഷണവും ഏർപ്പെടുത്തുന്നു. ക്യാൻസർ ബാധിച്ച ഒരു കുഞ്ഞിനെ തുടർ ചികിത്സക്കായി ഹൈദരാബാദിൽ വരെ കൊണ്ടുപോയി. സർക്കാർ നമ്മോടൊപ്പം ആണ് എപ്പോഴും ഉള്ളത്. ഈ രോഗത്തെ തടയാൻ നമുക്ക് സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് ഒത്തുചേരാം. ബ്രേക്ക്‌ തെ ചെയിൻ. അതിജീവിക്കാൻ പ്രതിരോധിക്കാം


FATHIMATH SENIYA. S. T.
2 A Jamath u p school chemnad
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം