ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/നമുക്ക് ശുചിത്വം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് ശുചിത്വം പാലിക്കാം      


കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നമുക്ക് ഹാൻഡ്‌വാഷോ സോപ്പോ ഉപയോഗിച്ച് കൈകൾ കഴുകാം . ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കാം . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം . ഇടയ്ക്കിടെ ചൂട് വെള്ളം അല്ലെങ്കിൽ ശുദ്ധ വെള്ളം കുടിക്കുക . ആൾക്കൂട്ടം ഒഴിവാക്കുക . കറങ്ങി നടക്കാതെ വീടുകളിൽ തന്നെ ഇരിക്കാം . പുറത്തിറങ്ങുമ്പോൾ മാസ്‌കോ തൂവാലയോ ഉപയോഗിച്ച് മുഖം മറയ്ക്കാം . അങ്ങനെ നമുക്കെല്ലാവർക്കും കൊറോണയെ ഓടിക്കാം .

അഭിരാമി പി ഷിജു
4 B ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം