ചേലോറ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊച്ചു സന്തോഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊച്ചു സന്തോഷങ്ങൾ

കോറോണയെന്നൊരു മഹാമാരി
വന്നെന്ന് എന്നോട് മാഷ് പറഞ്ഞു
സ്കുൂൾ അടക്കുകയാണെന്നറിഞ്ഞ്
സങ്കടത്തോടെ ഞങ്ങൾ യാത്രയായി
മഹാമാരിയൊന്നൊഴിയും വരെ
വീട്ടിലിരിക്കാം മക്കളെയെന്നും പറഞ്ഞു
ക്രിക്കറ്റ് കളിവരെ അമ്മയ്ക് അറിയാമെന്ന്
എനിക്കിപ്പോൾ മനസിലായി
അച്ഛനും അമ്മയ്ക്കും ഒപ്പം കളിക്കുമ്പോൾ
അന്നത്തെ സങ്കടം മാഞ്ഞുപോയി
എന്നുള്ളിലിന്ന് ആനന്ദം വന്നു ചേർന്നു

ഋതുനന്ദ് .ആർ.മനോജ്
3 ചേലോറ നോർത്ത് എൽ.പി സ്കുൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത