ചേലോറ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആശ്വാസം

Schoolwiki സംരംഭത്തിൽ നിന്ന്
ആശ്വാസം

വൈകുന്നേരം 6മണി,പതിവ്പോലെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കാണാൻ ടി.വി തുറന്നു.കോവിഡിനെ കുറിച്ചുള്ള കണക്കുകൾ ജാഗ്രതാ നിർദേശങ്ങൾ, അതിനിടയിൽ ലോക് ഡൗണിനെ തുടർന്ന് ഒരാഴ്ച്ചയായി പണിക്ക് പോകാൻ കഴിയാത്ത അച്ഛനും എൻെ്റ അരികിൽ ഇരിന്നു.അപ്പോഴാണ് റേഷൻ കടവഴി പലവ്യ‍ഞ്‍ജന കിറ്റ് വീട്ടിലെത്തുമെന്നും 1000 രൂപ സഹായധനം കൈയ്യിൽ എത്തുമെന്നും അറിഞ്ഞത്.അച്ഛൻെ്റ മുഖത്ത് പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു.

ധ്യാൻ പ്രകാശ്
4 ചേലോറ നോർത്ത് എൽ. പി സ്കുൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ