സഹായം Reading Problems? Click here

ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]]
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1964
സ്കൂൾ കോഡ് {{{സ്കൂൾ കോഡ്}}}
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ചേന്ദമംഗല്ലൂർ
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് 673602
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ chennamangallurhss@gmail.com
സ്കൂൾ വെബ് സൈറ്റ് http://www.chennamangallurhss.com/
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല മുക്കം
ഭരണ വിഭാഗം ‌ എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്‌കൂൾ
ഹയർ സെക്കന്ററി സ്‌കൂൾ
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌, ഇംഗ്ലിഷ്
ആൺ കുട്ടികളുടെ എണ്ണം 544
പെൺ കുട്ടികളുടെ എണ്ണം 401
വിദ്യാർത്ഥികളുടെ എണ്ണം 945
അദ്ധ്യാപകരുടെ എണ്ണം 30
പ്രിൻസിപ്പൽ കൂട്ടിൽ മുഹമ്മദലി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
മുഹമ്മദലി ഉമ്മമ്പുറത്ത്
പി.ടി.ഏ. പ്രസിഡണ്ട് മുഹമ്മദ് അബ്ദുറഹ്മാൻ ടി ടി
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 7 / 10 ആയി നൽകിയിരിക്കുന്നു
7/10 stars
ക്ലബ്ബുകൾ
കുട്ടിക്കൂട്ടം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കോഴിക്കോട്നഗരത്തിൽ നിന്നും 30 km അകലെ മുക്കം ഗ്രാമപഞ്ചായത്തിൽ പ്രകൃതിരമണീയമായ ചേന്ദമംഗല്ലൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇസ്ലാഹിയ അസ്സോസിയേഷൻ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ്.

ചരിത്രം

1964 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇസ്ലഹിയ അസ്സൊസിയെഷൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മാഞു മാസ്റ്റർ അയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ .1998-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കേരള സംസ്ഥാന സ്‌കൂൾ കലോത്സവം 2017 ൽ മിമിക്രി ഹയർസെക്കണ്ടറി വിഭാഗത്തിൽ സ്‌കൂളിലെ ഹൃദിൻ ബാബുവിന് എ ഗ്രെഡോടെ രണ്ടാം സ്ഥാനം ലഭിച്ചു
  • സ്റ്റേറ്റ് ശാസ്ത്ര മേള ശാസ്ത്ര മാഗസിൻ എ ഗ്രേഡോഡെ രൺടാം സമ്മാനം
  • ഉപജില്ല ശാസ്ത്ര മേള ചാംപ്യൻഷിപ്
  • ഉപജില്ല പ്രവ്റ്തി മേള ചാംപ്യൻഷിപ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്വിസ് ക്ലബ്
  • ഓപ്പൺ ഫോറം
  • ദിശ സ്കൂൾ മാഗസിൻ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം ഗ്രീൻ പ്രോട്ടോകോൾ ഹെഡ്മാസ്റ്റർ പ്രഖ്യാപിക്കുന്നു
പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ വി കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

മാനേജർ

മാധ്യമം ദിനപത്രത്തിന്റെ എഡിറ്ററും പ്രമുഖ ചിന്തകനുമായ ശ്രി ഒ.അബ്ദുറഹിമാൻ ആണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1964 - 68 മാഞു മാസ്റ്റർ
1968 - 76 ടി.പി.മുഹമ്മദലി മാസ്റ്റർ
1976 - 84 മാഞു മാസ്റ്റർ
1984 - 86 സി . കെ. കുഞഹമ്മദ് മാസ്റ്റർ
1986 - 2000 അബ്ദുറഹ്മാൻ മാസ്റ്റർ
2000 - 2006 ടി. അബ്ദുല്ല മാസ്റ്റർ
2006 - 07 പി. കെ. അബ്ദുൽകരീം മാസ്റ്റർ
2007 മുതൽ എം.എ.അബ്ദുൾ ഹക്കീം മാസ്റ്റർ

വഴികാട്ടി

Loading map...