ചെറുവള്ളൂർ എൽ പി എസ്/അക്ഷരവൃക്ഷം/അയ്യോ തൊടല്ലേ

Schoolwiki സംരംഭത്തിൽ നിന്ന്
അയ്യോ തൊടല്ലേ

ഞാൻ പേനയെടുത്ത്
പേപ്പറെടുത്ത്
എഴുതാനിരിക്കുമ്പോൾ
"അയ്യയ്യോ എന്തായിത്
കൈകഴുകാതെ എഴുതില്ലെ"
പല്ലില്ലാത്ത മുത്തശ്ശി മൊഴിഞ്ഞു
"എന്തേ കുട്ടി നീ ഇങ്ങനെ ?"
അമ്മയും ചേട്ടനും ഒത്തു പറഞ്ഞു.
ഒപ്പം കണ്ണാടി നോക്കിയിരിക്കും
ചേച്ചിയുമെന്തോ പിറുപിറുത്തു.
കൈ കഴുകാതെ നീ എഴുതിയാൽ
വൈറസ് നിന്നെ പിടികൂടും
ആ പേപ്പർ വേറൊരാൾ തൊട്ടെന്നാൽ
വൈറസ് അവരെയും പിടികൂടും.
 

മുഹമ്മദ് ഷെഫിൻ എം. കെ.
V A ചെറുവള്ളൂർ എൽ പി എസ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത