ചെറുവണ്ണൂർ എ.എൽ.പി.സ്‌കൂൾ/വാഹന സൗകര്യം

സ്കൂളിന്റെ ചുറ്റുവട്ടത്തുള്ള വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികളെ കൊണ്ടുവരാൻ ആവശ്യമായ വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്... ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ള വാഹനങ്ങളിലാണ് കുട്ടികളെ സ്കൂളിൽ എത്തിക്കുന്നത്....