ചെറുവണ്ണൂർ എ.എൽ.പി.സ്‌കൂൾ/കംമ്പ്യൂട്ടർ ലാബ്

ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക് അനുഗുണമായി വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ സ്ഥിതി ചെയ്യുന്നു...

ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾക്ക് പുറമെ ക്ലാസ് തല ഉപയോഗത്തിനാവശ്യമായ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും സ്കൂളിന്റെതായിട്ടുണ്ട്...KITE ന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന IT സംവിധാനമാണ് നിലവിലുള്ളത്...