പ്രവേശനോത്സവം ,  വിദ്യാരംഗം ഉദ്ഘടനം ,സചിത്ര പുസ്തക പ്രകാശനം, സംയുക്തഡയറി പ്രകാശനം ,പഠനോപകരണ ശില്പശാല , സ്കൂൾ പച്ചക്കറി തോട്ടം , പലഹാരമേള ,ലൈബ്രറി സന്ദർശനം ,വിവിധക്ലബ്ബ് രൂപീകരണവും ഉദ്‌ഘാടനവും ,അറബിക് കൈയെഴുത്തു മാസിക നിർമാണം ,ഭാഷോത്സവം ,കൂട്ടെഴുത് ,വിജയോത്സവം ,സ്കിറ്റ് .