സൂര്യന്റെ ചൂടിനാൽ തളർത്തും പ്രകൃതി
ജലവും പഴവും തന്ന് ആരോഗ്യവാനാക്കും പ്രകൃതി
ഭംഗിയും കരുതലും നിറഞ്ഞ പ്രകൃതി
മനുഷ്യരെ സൃഷ്‍ടിച്ച പ്രകൃതി
മനുഷ്യരെ സ്നേഹിച്ച പ്രകൃതി
എന്നാൽ മനുഷ്യരോ അഹങ്കാരികളായി
പ്രകൃതിയെ നശിപ്പിക്കും പ്രവൃത്തിയിലേർപ്പെട്ടു
മരങ്ങളും കുന്നുകളും ഇല്ലാതാക്കിയവൻ
ഹേ മനുഷ്യാ! ഓർക്കുക നീ
പ്രകൃതിയില്ലെങ്കിൽ നാമില്ല.