പാറി നടക്കും പൂമ്പാറ്റേ പൂവിലിരിക്കും പൂമ്പാറ്റേ പാറിപ്പാറി പോകുന്നോ പൂന്തേനുണ്ണാൻ വരുമോ നീ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത