ചൂളൂർ യു പി സ്കൂൾ പുതുപ്പള്ളി/അക്ഷരവൃക്ഷം/ചക്കര മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
ചക്കര മാമ്പഴം

ഒരു കാറ്റടിച്ചപ്പോളും
ഒരുപാട് പിളേളരങ്ങോടിചെന്നുണ്ടായി,
തല്ലായി,തിരക്കായി,തിക്കായി
ചക്കര മാമ്പഴം
ചപ്പിലി പോലെയായി

 

റിയ ഫാത്തിമ
7.A ചൂളൂർ യു പി സ്കൂൾ പുതുപ്പള്ളി
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത