സോപ്പൊന്നുവേണം....
മാസ്കോന്നുവേണം.....
സോപ്പൊന്നുവേണം മാസ്കോന്നുവേണം
കൊറോണയെ അകറ്റീടാൻ
നാളേക്കുവേണ്ടി ഇന്നിത്‌ചെയ്യാം
നമുക്കൊരുമിച്ചീടാം....
മൊബൈലെടുത്ത് ബൈക്കൊന്നെടുത്ത് ചുറ്റാനിറങ്ങരുതെ...
(2)അപകടമാണേ.. അത്യാപത്താണെ.. ചുറ്റാനിറങ്ങരുതെ
കോ...വിഡ് വിളിക്കുമ്പോൾ പോകേണ്ടിവരും..(2)
സോപ്പൊന്നുവേണം (1)
അള്ളാണെ ഉമ്മാ പൊല്ലാപ്പ് വേണ്ട എല്ലാമെനിക്കറിയാം..
അതിനൊപ്പം ഇടയ്ക്കിടെ കൈകഴുകാംകൊറോണയെതുരത്താം..
അതിന് സോ... പ്പുപയോഗിക്കാം..
ഇതിനൊപ്പം പ്രവർത്തിച്ച എല്ലാവരെയും നമുക്കൊന്ന് ബഹുമാനിക്കാം..
ഓ...ർ പറയുന്നതനുസരിക്കാം.. സോപ്പൊന്നുവേണം.. മാസ്കോന്നുവേണം..കൊറോണയെ അകറ്റിടാൻ
നാളേക്ക് വേണ്ടി ഇന്നിത് ചെയ്യാം നമുക്കൊരുമിക്കാം..(2)
നമുക്കൊരുമിക്കാം...