ചിറയകം ജി യു പി എസ്/അക്ഷരവൃക്ഷം/ഒരു കൊച്ചു ജീവി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊച്ചു ജീവി

കൊറോണയെന്നൊരു കൊച്ചു ജീവി
ലോക ജനങ്ങളെ കൊന്നൊടുക്കി
കേരളം കാണാൻ കൊറോണയെത്തി
കേരളം ലോക്ക് ഡൗണാക്കി മന്ത്രി
ഹാൻഡ് വാഷും മാസ്ക്കൂ മായ് ജനങ്ങളെത്തി
കൊറോണ പേടിച്ച് ഓടിപ്പോയി
തെരുവിലിറങ്ങിയ നാട്ടുകാരെ
ഓടിച്ചു വിട്ടു പോലീസുകാർ
ആരോഗ്യ പാലകരെല്ലാവരും
ആത്മാർത്ഥമായി ജോലി ചെയ്തു
കൊറോണാ ഭീതി കുറഞ്ഞു വന്നു

അരുൺ ദേവൻ എസ്
IV A ഗവ.യു.പി.എസ് ചിറയകം
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത