ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി/ പിടിഎ ഭാരവാഹികൾ
(ചിങ്ങനല്ലൂർ എൽ പി എസ് ചിങ്ങോലി/ പിടിഎ ഭാരവാഹികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിങ്ങനല്ലൂർ സ്കൂളിലെ പി.ടി.എ ഭാരവാഹികൾ തീർച്ചയായും എല്ലാ പി.ടി.എ അംഗങ്ങൾ തന്നെയാണ്. എന്നാൽ സൗകര്യത്തിന് വേണ്ടിയും കാര്യക്ഷമമായി പ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കാനും ജനറൽ പി.ടി.എ യിൽ നിന്നും തിരഞ്ഞെടുത്ത എക്സിക്ക്യൂട്ടീവ് പി.റ്റി.എ പ്രവർത്തിക്കുന്നു.
ക്രമ.നം | പേര് | സ്ഥാനം |
---|---|---|
1 | രഞ്ജിത്.എസ് | രക്ഷിതാവ്/പി.ടി.എ പ്രസിഡൻ്റ് |
2 | സിന്ധു | രക്ഷിതാവ്/വൈസ് പ്രസിഡൻ്റ് |
3 | സുലേഖ.എ | ഹെഡ്മിസ്റ്റ്രസ്സ്/എക്സ്.ഓഫീഷ്യോ സെക്രട്ടറി |
4 | ലജ.സി.പിള്ള | ഖജാൻജി/ടീച്ചർ |
5 | കുമാരി ഗീത | ടീച്ചർ |
6 | വിദ്യ | ടീച്ചർ |
7 | ബിനു | രക്ഷിതാവ് |
8 | ധീനു | രക്ഷിതാവ് |
9 | ഹബീബ | രക്ഷിതാവ് |
10 | മഞ്ജുഷ | രക്ഷിതാവ് |
11 | നിഷ | രക്ഷിതാവ് |
12 | സബീദ | രക്ഷിതാവ് |
13 | ശശികല | രക്ഷിതാവ് |
14 | സിനി | രക്ഷിതാവ് |
15 | സുമ | രക്ഷിതാവ് |
16 | വിദ്യ | രക്ഷിതാവ് |