ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

മനുഷ്യരിൽ നിന്ന് വരുന്ന
വിപത്തുകൾ തന്നെയല്ലേ ഇത്
നാം എത്ര നിസ്സാരന്മാർ
എത്രയെത്ര ജീവനുകളാണ്
പൊലിഞ്ഞുപോകുന്നത്
എത്രയെത്ര കുടുംബങ്ങളാണ്
നിത്യവും അനാഥരാവുന്നത്
എല്ലാം ലോക്‌ഡൗൺ ആയിട്ടും
ജാഗ്രതയോടെ കാണാത്തവരും
ഇല്ലേ നമ്മുടെ കൂട്ടത്തിൽ
ഇനിയും നാം ഉണരേണം
ജാഗ്രതയുള്ളവർ ആവേണം
വൈറസ് പടരാതെ നോക്കേണം
കോവിഡിൽ നിന്ന് രക്ഷ നേടാം
 

അബ്ദുൾ സഹദ്.എൻ.പി
5 A ചാലാട് സെൻട്രൽ എൽ. പി. സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത