ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മഴ മഴ മഴ മഴ മഴ വന്നു
ഉത്സവമാക്കാൻ മഴ വന്നു
തുള്ളി ചാടി രസിച്ചു ഞാൻ
ഇടിയും മിന്നലും വന്നല്ലോ
തവളകൾ തുള്ളിച്ചാടി രസിച്ചു
ഉത്സവമാക്കി നടന്നല്ലോ..

 

മുഹമ്മദ്‌ മെഹ്‌സിൻ
2 A ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത