ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/നല്ല മഴ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല മഴ

 മഴ മഴ പെയ്യട്ടെ
ചറപറ ചറപറ പെയ്യട്ടെ
തവളകുട്ടൻ കരയട്ടെ
മീനുകൾ തുള്ളി ചാടട്ടെ
കിണറും കുളവും നിറയട്ടെ
പൊട്ടട്ടെ ഇടി പൊട്ടട്ടെ
ട്ടെ ട്ടെ ട്ടെ

മുഹമ്മദ്‌ സഹ്ൽ
2 എ ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2023
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 09/ 2023 >> രചനാവിഭാഗം - കവിത