ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/ഹരിത ക്ലബ്

പ്രകൃതിയോടും പരിസ്ഥിതിയോടും താല്പര്യം ഉണർത്തുന്ന ശാസ്ത്ര വിഷയം ,കൂടുതൽ ഉത്സാഹപൂർവ്വം കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി ഹരിതക്ലബ് പ്രവർത്തിച്ചു വരുന്നു. അധ്യാപികയായ ശ്രീമതി അൻസു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.

പച്ചക്കറിത്തോട്ടം ,പരിസ്ഥിതി ദിനാചരണ പരിപാടികൾ , പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്നീ ആശയങ്ങളുമായി ഹരിത ക്ലബ് പ്രവർത്തങ്ങൾ മുന്നോട്ട് നീങ്ങുന്നു .

ഹരിത  ക്ലബ്‌ പ്രവർത്ത ന ങ്ങ ൾ