മാതൃഭാഷയോടും രാഷ്ട്രഭാഷയോടും ഒപ്പം ക്ലാസ്സിക്കൽ ഭാഷയായ സംസ്കൃതത്തിലും വിദ്യാർഥികളെ പ്രബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്കൃത ക്ലബ് പ്രവർത്തിച്ചു വരുന്നു.സംസകൃത അധ്യാപികയായ ബഹു.സി.റീത്താമ്മ സി. ജോയ് SH നേതൃത്വം വഹിക്കുന്നു.കലോത്സവങ്ങളിൽ സംസ്കൃത നാടകത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നതു ഈ ക്ലബ് അംഗങ്ങളുടെ മികവ് ഉയർത്തിക്കാട്ടുന്നു.