ചപ്പാരപ്പടവ് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം

ഇന്ന് നമ്മുടെ ലോകത്ത് കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുകയാണ്. ചൈനയിലാണ് ഇത് ആദ്യം വന്നത്. പിന്നെ അമേരിക്കയിലും ഇറ്റലിയിലും .പല പല രാജ്യങ്ങളിലും പടർന്നു പിടിച്ചു. നമ്മുടെ ഇന്ത്യയിലും ഈ രോഗം വന്നെത്തി. ലോകത്ത് ലക്ഷക്കണക്കിനാളുകൾ മരണപ്പെട്ടു. നമ്മുടെ കൊച്ചു കേരളം കുറേയേറെ ശ്രദ്ധ ചെലുത്തിയതുകൊണ്ട് വലിയ ആപത്തിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ കഴിഞ്ഞു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമായതിനാൽ എല്ലാരും വീട്ടിൽത്തന്നെ ഇരുന്നു.ഇത് മൂലം ഒരു പാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടാകാം. എന്നാലും ഒന്നിച്ചു ശ്രമിച്ചാൽ ഈ മഹാ വ്യാധിയെ നമുക്ക് മറികടക്കാം.

ഫാത്തിമത്തു ഷിഫ യു വി
3 എ ചപ്പാരപ്പടവ് എ എൽ പി എസ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം