ഗോവിന്ദവിലാസ് എ. എൽ .പി സ്കൂൾ നടുവട്ടം/എന്റെ ഗ്രാമം
ദൃശ്യരൂപം
അരക്കിണർ

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ പഞ്ചായത്തിലാണ് അരക്കിണർ സ്ഥിതിചെയ്യുന്നത്
സമുദ്രനിരപ്പിൽ നിന്നും 11 മീറ്റർ ഉയരത്തിൽ ആണ് അരക്കിണർ സ്ഥിതി ചെയ്യുന്നത്
അരക്കിണർ പോസ്റ്റ് ഓഫീസിൽ സ്ഥാപിതമാകുന്നത് ഗോവിന്ദവിലാസ് എ എൽ പി സ്കൂളിൽ ആയിരുന്നു
വട്ടക്കിണർ ,മഞ്ചന്ത ,ചെറുവണ്ണൂർ ,മോഡേൺ ബസാർ തുടങ്ങിയവ ആണ് അടുത്തുള്ള പ്രധാന സ്ഥലങ്ങൾ
ബേപ്പൂർ ബീച്ചിൽ നിന്നും 5 km അകലെയാണ് അരക്കിണർ സ്ഥിതി ചെയ്യുന്നത് .അടുത്തുള്ള റയിൽവേ സ്റ്റേഷൻ കല്ലായി
ആണ് .