ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ മാനേജ്മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്

മാനേജ്മെന്റ്

കരുനാഗാപ്പള്ളി, കുലശേഖരപുരം,ആലപ്പാട്,തൊടിയൂ൪,മൈനാഗപ്പള്ളി,തഴവ,പന്മന പ‍‍ഞ്ചായത്തുകളിൽനിന്ന് ഒരു രൂപ അംഗത്വഫീസ് നൾകി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു. ഭരണസമിതി സെക്രട്ടറിയാണ് മാനേജർ. പ്രൊ.ആർ.ചന്ദ്രശേഖരപിളളയാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ..

ഭരണസമിതി അംഗങ്ങൾ

  1. പ്രൊ. ആർ.ചന്ദ്രശേഖരപിളള (മാനേജർ)
  2. ശ്രീ. എകെ.രാധാകൃഷ്ണൻപിളള(പ്രസിഡന്റ്)
  3. ശ്രീ. എം.സുഗതൻ
  4. ശ്രീ. വി.രാജൻപിളള
  5. ശ്രീ. കെ.അനിൽകുമാർ
  6. ശ്രീ. നദീർ അഹമ്മദ്
  7. ശ്രീ. എൻ.ചന്ദ്രശേഖരൻ
  8. ശ്രീ. ആർ.രാധാകൃഷ്ണപിളള
  9. ശ്രീ. ബി.രാമചന്ദ്രൻപിളള

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജ൪മാ൪ :

  • ശ്രീ. സി. എസ് .സുബ്രഹ്മണ്യൻ പോറ്റി, (സ്കൂൾ സ്ഥാപകൻ)
  • ശ്രീ. എസ്. എൻ.കൃഷ്ണ പിളള,
  • ശ്രീ. എസ്. ഗോപാലപിളള,
  • ശ്രീ. വിജയഭവനത് കൃഷ്ണനുണ്ണിത്താൻ
  • .ശ്രീ. കണ്ണമ്പളളിൽ പരമേശ്വരൻ പിളള,
  • ശ്രീ. പി. ഉണ്ണികൃഷ്ണപിളള മുൻ എം എൽ എ
  • അഡ്വ. വി വി ശശീന്ദ്രൻ

സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ :

  • ശ്രീ. രാമവർമ തമ്പാൻ------------------------------------ 1962 - 1976 ( ശ്രീ. സി എസ് സുബ്രഹ്മണ്യൻ പോറ്റിയുടെ മകൻ)
  • ശ്രീമതി. ഈശ്വരിപിളള------------------------------------- 1976 - 1985
  • ശ്രീ. ശ്രീനിവാസൻ ----------------------------------------- 1985 - ( ഏപ്രിൽ - മയ് )
  • ശ്രീ. മുരളി--------------------------------------------------- 1985 - 1986
  • ശ്രീ. കോശി ------------------------------------------------ 1986 - 1989
  • ശ്രീമതി. എം.ആർ. രാധമ്മ ------------------------------ 1989 - 1991
  • ശ്രീ. കെ. ഗോപാലകൃഷ്ണൻ നായർ --------------------- 1991 - 1992
  • ശ്രീ. രാമചന്ദ്രൻ ഉണ്ണിത്താൻ----------------------------- 1992 - 1993
  • ശ്രീമതി. വിലാസിനികുട്ടി അമ്മ--------------------------- 1993 - 1994
  • ശ്രീമതി. ബി. ഇന്ദിരാദേവി ------------------------------- 1994 - 1998
  • ശ്രീമതി. സരോജ അമ്മാൾ ----------------------------- 1998 - 1999
  • ശ്രീമതി. മേരീ മാത്യൂ--------------------------------------- 1999 -2000
  • ശ്രീമതി. സി.പി.വിജയലക്ഷ്മി അമ്മ--------------------- 2000 -2001
  • ശ്രീമതി. എൻ.കെ.ശ്രീദേവിയമ്മ ----------------------- 2001 - 2003
  • ശ്രീമതി. ആ൪.കമലാദേവി പിളള----------------------- 2003 - 2008
  • ശ്രീ. പി.ബി.രാജു ----------------------------------------- 2008 - 2009
  • ശ്രീമതി. എസ്.ശ്രീദേവിയമ്മ--------------------------- 2009- 2012
  • ശ്രീമതി.എൽ. ശ്രീലത----------------------------------- 2012-തുടരുന്നു