ജീവിതം മറന്നവർ പ്രവാസികൾ നിങ്ങള മണലാരുണ്യ ത്തിലോഴുകുന്ന വിയർപ്പിന്റെയുപ്പാണ് നിങ്ങള് കുടിക്കുന്ന കഞ്ഞിയിൽ ഉറ്റവരെ ഒരുനോക്ക് കാണാൻ കാലം അനുവദിക്കുമോ ജീവിതം കരഞ്ഞുതീർക്കുന്നവർ ഒരു ചേറുപനിയിലും അമ്മതൻ കരസ്പർഷം ആഗ്രഹിക്കുന്നവർ നമ്മൾ കാലം നിങ്ങൾക്ക് കരുത്ത് നൽകും കരുതി നാം ജയിക്കും പൊരുതി നാം ജയിക്കും കൊറോണ തോറ്റ് മടങ്ങും
സാങ്കേതിക പരിശോധന - mtjose തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - കവിത