ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 വർഷത്തെ സ്പോട്സ് ക്ളബ് രൂപീകരണം നടന്നു. 2018-19 വർഷത്തേക്കുള്ള ഫുഡ്ബോൾ ,ക്രിക്കറ്റ് ,വോളിബോൾ , ജൂഡോ , ഖൊ ഖൊ എന്നീ ടീമീലേക്കുള്ള സെലക്ഷൻ ട്രയൽ സ്കൂളിലുള്ള ഗ്രൗണ്ടിൽ നടത്തി , 2018-19 വർഷത്തെ ഫു‍ഡ്ബോൾ ടൂർണമെന്റിൽ ജില്ലാ തലത്തിൽ പങ്കെടുക്കാൻ ടീം അംഗങ്ങൾക്ക് സെലക്ഷൻ ലഭിച്ചു .ഫുഡ്ബോൾ ,ക്രിക്കറ്റ്,വോളിബോൾ എന്നീ ഗയ്മുകളിൽ ദിവസേന വൈകുന്നേരം പ്രാറ്റീസ് നടത്തുനുണ്ട്.നീന്തൽ മത്സരത്തിന് വേണ്ടിയും പ്രാക്ടീസ് ചെയ്യുന്നുണ്ട് .എല്ലാവര്ഷത്തെയും പോലെ ഈ വർഷവും കുട്ടികൾ ഉന്നത സ്ഥാനവും ,മെഡലും ഗ്രേസ് മാർക്കും കരസ്ഥമാക്കുമെന്നു കരുതുന്നു എഛ് എം മിനി ടീച്ചറിന്റെ പിന്തുണയോടെ ഫിസിക്കൽ എഡ്യൂകേഷൻ ടീച്ചർ വസന്തകുമാർ ഇതിനെല്ലാറ്റിനും മുന്നിലുണ്ട് .