ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരി വിരുദ്ധ ദിനാചരണംസ്കൂൾ അസ്സെംബ്ലയ്യിൽ  ലഹരി വിരുദ്ധപ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി ലഹരി ഉപയോഗിക്കുന്നതിന്റെ  ദൂഷ്യഫലങ്ങൾ എഛ് എം കൂട്ടികൾക്കു പറഞ്ഞു കൊടുത്തു

പഞ്ചായത്തിന്റെ ആഅഭിമുഘ്യത്തിൽ' വിമുക്തി'ക്ലാസ് സംഘടിപ്പിച്ചു, കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ലഹരി വിമത കബോധ വൽക്കരണ ക്ലാസ് നടത്തുകയുണ്ടായി .പഞ്ചഹേത് പ്രെസിഡന്റിന്റിന്റെ സാന്നിധ്യത്തിലാണ് ക്ലാസ് നടന്നത് .