ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

കോർണർ പി ടി എ ക്ലബ്

കോർണർ പി ടി എ ക്ലബ്ബിലെ കുട്ടികളുടെ സഹായത്തോടെ ഇടയ്ക്കിടെ കോർണർ പി ടി എ നടത്തുന്നു .കുട്ടികളുടെ വീടിനു സമീപം ഉള്ള ഒരു പൊതു സ്ഥലത്തു അദ്ധ്യാപകർ എത്തുന്നു .ഈ വിവരം കോർണർ പി ടി എ ക്ലബ്ബിലെ കുട്ടികളുടെ സഹായത്തോടെ നേരത്തെ സമീപത്തുള്ള രക്ഷിതാക്കളെ അറിയിക്കുന്നു .അവർ അവിടെ എത്തി കുട്ടികളുടെ പഠനനിലവാരവും പഠനപുരോഗതിയും വിലയിരുത്തുന്നു .