ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

''''ലോക ലഹരിവിരുദ്ധ ദിനവുമായി -(ജൂൺ 26 )ബന്ധപ്പെട്ട്ഹൈസ്കൂൾ വിഭാഗം നടത്തിയ പരിപാടികൾക്ക് ആർട്സ് ക്ലബ്ബാണ് നേതൃത്വം നൽകിയത് 1.ലഹരി വിരുദ്ധ ആശയം പ്രതിഫലിപ്പിക്കുന്ന ക്ലാസ് തല പോസ്റ്റർ നിർമ്മാണം,പ്രദർശനം. 2.ലഹരിവിരുദ്ധ പ്രതിജ്ഞ 3.ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊണ്ട പ്ലക്ക് കാർഡുകളേന്തി ,മുദ്രാവാക്യങ്ങൾ ഉയർത്തി റാലി 4.ലഹരി വിരുദ്ധ ബോധവൽക്കരണ പ്രസംഗങ്ങൾ എന്നിവ എല്ലാ ക്ലാസുകളിലും നടത്തി .