ഗവ ഹൈസ്കൂൾ ഉളിയനാട്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൗട്ട് പരിശീലനം
സ്കൗട്ട് പരിശീലനം

2021 -22 അധ്യയനവർഷത്തിൽ ആരംഭിച്ച കൂട്ടായ്മയാണ് സ്കൗട്ട്. സ്‌കൗട്ടിന്റെ നിലവിലെ മാസ്റ്റർ ശ്രീ. അനു എസ് മോഹൻ ആണ്.