ഗവ ഹൈസ്കൂൾ ഉളിയനാട്/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആനിമൽ ക്ലബ്ബ് മനുഷ്യേതര ജീവികളെക്കൂടി സംരക്ഷിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച്  കുട്ടികളെ ബോധവാന്മാരാക്കുന്നു.