കൈകഴുകാം
കൈകഴുകാം
എപ്പോഴും എപ്പോഴും
കൈകഴുകാം
തുരുത്താം തുരത്താം
കൊറോണയെ തുരുത്താം
മുഖം മറക്കാം
മുഖം മറക്കാം
എപ്പോഴും എപ്പോഴും
മുഖം മറക്കാം
തുരുത്താം തുരത്താം
കൊറോണയെ തുരുത്താം
കൂട്ടം കൂടല്ലേ കൂട്ടം കൂടല്ലേ
കോറോണയെ തുരുത്താം
നാട്ടിൽ നിന്ന്
വീട്ടിലിരിക്കാം വീട്ടിലിരിക്കാം
നല്ല നാളേക്ക് വേണ്ടി
വീട്ടിലിരിക്കാം