ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വഠ രോഗപ്രതിരോധഠ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വഠ രോഗപ്രതിരോധഠ

പരിസ്ഥിതി ശുചിത്വത്തിൻ ഭാഗമായി നാഠ ആദൃഠ ചെയേണ്ടത് നമ്മുടെ വീടുകൾ വൃത്തിയായി സൂക്ഷിക്കുക. അതേപോലെ തന്നെ നമ്മുടെ പരിസരവും വൃത്തിയായി സുക്ഷിക്കുക. നമ്മുടെ വീടുകളിലും പരിസരത്തുഠ ഉള്ള വേസ്റ്റുകളെ റോഡരികിലേയ്ക്കുഠ പുഴകളിലേക്കുഠ വലിച്ചെറിയാതെ ബയോവോസ്റ്റ് നിർമ്മാണത്തിലൂടെ കൃഷികൾക്കുഠ മറ്റും വളമായി ഉപയോഗിക്കുക.നമ്മുടെ ലോകത്ത് പലതരത്തിലുള്ള രോഗങ്ങൾ വന്നുപോകുന്നുണ്ട്. അതിന്നെ തുടച്ച്മാറ്റണമെങ്കിൽ ധാരാളം മുൻകരുതലുകൾഎടുക്കണഠ രോഗങ്ങൾ വരാതിരിക്കുന്നതിന് വ്യക്തി ശുചിത്വമാണ് വേണ്ടത് .മഴക്കാലത്ത് പലവിധ രോഗങ്ങൾ വരാഠ അതിൽ നിന്ന് രക്ഷനേടുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ഉപയോഗിക്കുക തുറസ്സായ സഥലങ്ങളിൽ മല വിസർജനഠ നടത്താതിരിക്കൂക ഭക്ഷണ സാധനങ്ങൾ കഴുകി ഉപയോഗിക്കുന്നതിലുടെയുഠ വെള്ളം കെട്ടകിടക്കാൻ അനുവദിക്കതിരികുന്നതുമെക്കെ രോഗത്തെ പ്രതി രോധിക്കാവുന്നതാണ് ഇവയ്ക്ക് പുറമെ കൊതുകുകടിയേൽക്കാതിരിക്കാൻ കൊതുകുവലകൾ ഉപയോഗിക്കുക. ഇങ്ങനെ നമ്മൾ ഒറ്റക്കെട്ടായി നിന്നു കെണ്ട് രോഗത്തെ പ്രതി രോധിക്കാം

ഷിഫാന ഷൈജു
4 D ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം