ഗവ ഹൈസ്കൂൾ, തേവർവട്ടം/അക്ഷരവൃക്ഷം/പ്രക്യതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രക്യതിയും മനുഷ്യനും

നമ്മുടെ പ്രക്യതിയെകാണാൻഅതിമനോഹരമാണ്.മരങ്ങളും,മ്യഗങ്ങളും മനുഷ്യരും എല്ലാമുള്ള ഒരു വിഖ്യ വിശ്വാത കാവ്യം. മഴയും, വേനലും,മഞ്ഞും തുടങ്ങിയ കാലങ്ങളും നമുക്കുണ്ട്. അതിമനോഹരമാണ് നമ്മുടെ പ്രക്യതി എത്ര വർണിച്ചാലും മതിവരാത്ത ഒരു അത്ഭുതം.

പക്ഷേ ഇപ്പോൾ കോവിഡ്-19 അധവാ കൊറോണവയറസ് എന്ന മഹാ വ്യായുടെ പിടിയിൽ പെട്ട് മനുഷ്യ ജീവൻ ഒരോന്നായി ഇല്ലാതാകുന്നു.ഇരോഗവ്യപനം തടയാൻ നാം ഒരോരുത്തരും മുന്നിട്ടിറങ്ങണം. കഴിവതും എല്ലാവരും വീട്ടിൽ തന്നെ ഇരിക്കാൻ ശ്രദ്ധിക്കുക. കൈകൾ എപ്പോഴും വ്യത്തിയായി സൂക്ഷിക്കുക അളുകളുമായുളള സമ്പർക്കം കഴിവതുംകുറയ്ക്കുക ഇതുരോഗവ്യപനത്തെ തടയുവാൻ സഹായകമാകും. അനാവശ്യ യാത്ര , കൂടികാഴ്ചകൾ ഒഴിവാക്കുക മറ്റൊരാളോട് സംസാരിക്കുമ്പോൾ കഴിവതും ഒരു മീറ്റർ അകലം പാലിക്കുക വ്യക്തിശുചിത്വം പാലിക്കുക.

മനുഷ്യന്റെ ഇടപെടലുകൾ മൂലം നമ്മുടെപ്രക്യതി നശിച്ചുകൊണ്ടിരിക്കുകയാണ് . വേനലും, വർഷവും, വസന്തകാലവും എല്ലാം നമുക്കു കാണാക്കനവുകൾ അയികെണ്ടിരിക്കുന്നു. മുൻ തലമുറ പ്രക്യതിയെ മുറിപെടുത്താതെ ഉപജീവനമാർഗം പ്രക്യതിയിൽനിന്നു കണ്ടെത്തിയിരുന്നു.പണ്ടുകാലത്തു കേരളത്തിന്റെ കാർഷിക സമ്പത്ത് മറ്റു രാജ്യങ്ങളെ അസൂയപെടുത്തുന്ന തരത്തിലായിരുന്നു. മറ്റു രാജ്യങ്ങളിൽനിന്നു കച്ചവടം മോഗിച്ചെത്തിയ വിദേശികൾ പ്രക്യതിയെ ചൂഷണം ചെയ്തു പ്രക്യതിയുടെ സന്തുലിതാവസ്ഥയ്ക്ക് വിള്ളൽവീഴ്ത്തി.അതിന്റെ പരണിതഫലമാണ് മനുഷ്യർ ഇന്ന് അനുഭവിക്കുന്ന പല പ്രശനങ്ങളുടെയുംകാരണം. കോവിഡ്-19 അധവാ കൊറോണ വയറസ് എന്ന മഹാവ്യാധിയോടു കൂടി ഇപ്രക്യതിയെ ബാധിച്ചിരിക്കുന്ന വിഷം ഇല്ലാതാവട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം.


ദേവതീർത്ഥ
5A ജി.എച്ച്.എസ്സ്. തേവർവട്ടം, പൂച്ചാക്കൽ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം