Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation
Jump to search
പ്രവേശനോത്സവം ഉദ്ഘാടനം എം.കെ.പ്രേമചന്ദ്രൻ
പഠനോപകരണവിതരണം എം.കെ.പ്രേമചന്ദ്രൻ
പരിസ്ഥിതിദിനം ചേരിയിൽ സുകുമാരൻനായർ
വായനാദിനത്തിൽ സ്കൂൾ അസംബ്ലി
വായനാദിനത്തിൽ സ്കൂൾ അസംബ്ലി
വിദ്യാരംഗം ഉദ്ഘാടനം ശശിധരൻ കുണ്ടറ
ലഹരിവിരുദ്ധദിനം പോസ്റ്റർ രചന
പ്രീപ്രൈമറിയിൽ കമ്പ്യൂട്ടറെത്തിയപ്പോൾ
ലിറ്റിൽ കൈറ്റ്സ് ശില്പശാല
ലിറ്റിൽ കൈറ്റ്സ് പരിശീലനത്തിൽ
ജനസംഖ്യാദിന മത്സര വിജയികൾ
സയൻസ് പാർക്കിന്റെ നിർമ്മാണവേളയിൽ
വിദ്യാരംഗത്തിന്റെ ബഷീർ അനുസ്മരണം
ബഷീർ പുസ്തകങ്ങളുടെ പ്രദർശനം
സ്കൂൾ യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം
സ്കൂൾ ഡയറി പ്രകാശനം ചെയ്യുന്നു
സ്കൂൾ വികസനഫണ്ടിലേക്ക് ധനസഹായം ശ്രീ.ഗംഗാധരൻ
സ്കൂൾ ഹൈടെക്ക് പദ്ധതി ഉദ്ഘാടനകർമ്മം
സ്കൂൾമുറ്റത്തെ പച്ചക്കറിത്തോട്ടപരിപാലനം
സ്കൂൾ വളപ്പിലെ വിഷരഹിത പച്ചക്കറിയുമായി കുട്ടികൾ
ചാന്ദ്രദിനത്തിലെ പ്രത്യേകഅസംബ്ലിയിൽ നവഗ്രഹങ്ങൾ
ഗണിതലാബിനോടനുബന്ധിച്ച് ഉപകരണങ്ങലുടെ നിർമ്മാണം
വികസന-സുവനീർ സെമിനാർ MLA ശ്രീ.നൗഷാദ് നിർവഹിക്കുന്നു
അമർദീപ് ഹോസ്പിറ്റലിലെ വിദഗ്ദ്ധർ കണ്ണ് പരിശോധിക്കുന്നു
ജില്ലാ ഹോക്കി മത്സരത്തിൽ വിജയികളായ കോയിക്കൽ ടീം
രാവിലെ സ്കൂൾ ബസ്സിൽ നിന്ന് കുട്ടികളിറങ്ങുന്നു
സുരജടീച്ചറിനു് നല്കിയ യാത്രയയപ്പ് യോഗത്തിൽ നിന്ന്
അമ്മമനസ്സ് പദ്ധതി - കുട്ടികൾക്ക് പ്രാതൽ വിതരണം ചെയ്യുന്നു
G3341030.png
കുട്ടനാടിനുള്ള കോയിക്കൽ സ്കൂളിന്റെ കൈത്താങ്ങ്
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പിന്റെ ഉദ്ഘാടനചടങ്ങ്
ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പിലെ ഉച്ചഭക്ഷണവേള
ഹിരോഷിമാദിനത്തിൽ സമാധാനസന്ദേശവുമായി
യുദ്ധവിരുദ്ധപോസ്റ്ററുമായി കുട്ടികൾ അസംബ്ലിയിൽ
സ്കൂൾമാഗസിനിലേക്ക് ബഹുജനപങ്കാളിത്തം ഉറപ്പാക്കൽ
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രാരംഭം
സ്കൂൾ മുറ്റത്തെ ത്രിവർണപതാക
ദുരിതാശ്വാസക്യാമ്പ് കഴിഞ്ഞ് സ്കൂൾ വൃത്തിയാക്കുന്നു
പ്രൈമറിവിദ്യാർത്ഥികൾക്കു് ക്ഷീരസംഘത്തിന്റെ ഷൂവും സോക്സും
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയ അയ്യപ്പൻ
അദ്ധ്യാപകദിനത്തിൽ പ്രത്യേക അസംബ്ലിയിൽ ഗുരുവന്ദനം
കേഴുന്ന നാടിനു് ആശ്വാസം പകരാൻ JRCയുടെ പരിശ്രമം