ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

സ്വതന്ത്ര വിജ്ഞാനോൽസവം -2023

ആഗസ്റ്റ് 9 ന് പ്രത്യേക അസംബ്ളി നടന്നു.സ്വതന്ത്ര സോഫ്റ്റുവെയർ സന്ദേശം ഹെഡ് മിസ്ട്രസ്സ് ശ്രീമതി ഷീല ജെ കുട്ടികൾക്കുനല്കി.കുട്ടികൾ പ്രസന്റെഷൻ അവതരിപ്പിച്ചു. ഐ. റ്റി കോർണർ തയ്യാറാക്കി.