ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/അക്ഷരവൃക്ഷം/ എന്റെ കൊറോണ ചിന്തകൾ

എന്റെ കൊറോണ ചിന്തകൾ


പാതി വഴിയിൽ പരീക്ഷകൾ നിർത്തി
ലോകം മുഴുവനും വീട്ടിലൊതുങ്ങി
ആൾദൈവങ്ങളെവിടെ
ശിലാ ദൈവങ്ങളെവിടെ
പേടിച്ചൊളിച്ചൊ
കൊറോണയെ പേടിച്ചൊളിച്ചോ
വെള്ളയുടുപ്പിട്ട മാലാഖമാരും കാക്കിയുടുപ്പിട്ട കാവൽക്കാരും
ഒരുമിച്ച് നമ്മളൊരുമിച്ച്
ഒറ്റയ്ക്ക് ഒറ്റക്കെട്ടായി
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്


 

അഭിറാം പ്രേം
5 A ഗവ.വി.വി.എച്ച്.എസ്സ് .എസ്സ്. കോടംതുരുത്ത്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത